ബീഹാറിലെ 2100 കർഷകരുടെ വായ്പാ കുടിശ്ശിക അമിതാഭ് ബച്ചൻ അടച്ചു തീർത്തു.

Loading...

ബിഹാറിലെ കർഷകർക്ക് നൽകിയ വാഗ്ദാനം പാലിച്ച് അമിതാഭ് ബച്ചൻ. 2100 കർഷകരുടെ വായ്പാ കുടിശ്ശിക ബച്ചൻ അടച്ചുതീർത്തു. ബാങ്കുകളുമായി സഹകരിച്ച് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെയാണ് വായ്പകൾ അടച്ചുതീർത്തത്.

ശ്വേതാ ബച്ചനും അഭിഷേക് ബച്ചനും കടം വീട്ടാനുള്ള ചുമതല നൽകിയിരുന്നതായി പിന്നീട് അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു. മുമ്പൊരിക്കൽ ഉത്തർ പ്രദേശിലെ ആയിരത്തോളം വരുന്ന കർഷകരുടെ വായ്പാ കുടിശ്ശികയും ബച്ചൻ അടച്ചു തീർത്തിരുന്നു.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *