സിഖ് വിരുദ്ധ കലാപത്തിനിടെ കോൺഗ്രസ് നേതാക്കൾ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന് അമിത് ഷാ

Loading...
  • 6
    Shares

1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ കോൺഗ്രസ് നേതാക്കൾ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത് ഷാ ബലാത്സംഗ ആരോപണം ഉയർത്തിയിരിക്കുന്നത്.

സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പുരുഷൻമാരെ നിർദയം കൊന്നൊടുക്കുകയും ചെയ്തു. കലാപത്തിൽ കഷ്ടതകൾ അനുഭവിച്ചവർക്ക് നീതി ലഭിക്കുമെന്ന എല്ലാ വിശ്വാസവും നഷ്ടപ്പെട്ടിരുന്നു. കലാപത്തിന്റെ കാരണക്കാരെ കോൺഗ്രസ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സംരക്ഷിച്ചു. അന്വേഷണത്തിന് വീണ്ടും തുടക്കമിട്ട പ്രധാനമന്ത്രിയെ അഭിന്ദിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *