രാജ്യത്താകെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് അമിത് ഷാ; രേഖകളുള്ളവരെ മാത്രമേ പൗരൻമാരായി അംഗീകരിക്കു

രാജ്യത്താകെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കു. സമഗ്രമായ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ലക്ഷ്യമിടുകയാണെന്ന് അമിത് ഷാ പറഞ്ഞു

അസമിൽ നടപ്പാക്കിയ പൗരത്വ പട്ടികയിൽ നിന്ന് നിരവധി പേർ പുറത്തായതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. അസമിലെ ബിജെപി വിഷത്തിൽ നിയമനിർമാണത്തിന് ഒരുങ്ങുകയാണ്. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിക്കുകയാണ് അമിത് ഷാ

അസം ദേശീയ പൗരത്വ പട്ടികയിൽ നിന്ന് 19.3 ലക്ഷം പേരാണ് പുറത്തായത്. ഇതിൽ മുസ്ലിം വിഭാഗം 3 ലക്ഷം മാത്രമാണ്. ബംഗാളി ഹിന്ദുക്കളാണ് പട്ടികയിൽ നിന്ന് പുറത്തായവരിൽ കൂടുതലും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *