മോദി സർക്കാരിനെ വിമർശിച്ചു; അമോൽ പലേക്കറുടെ പ്രസംഗം തടസപ്പെടുത്തി

Loading...
  • 9
    Shares

നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ച് സംസാരിച്ചതിന്റെ പേരിൽ സംവിധായകനും നടനുമായ അമോൽ പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി. മുംബൈയിൽ ചിത്രകാരൻ പ്രഭാകർ ഭാർവെയുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പലേക്കർ.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടിയെയാണ് പലേക്കർ വിമർശിച്ചത്. ബ്യൂറോക്രാറ്റുകളോ സർക്കാർ ഏജന്റുമാരോ അല്ലാതെ കലാകാരൻമാർ അടങ്ങുന്ന ഉപദേശക സമിതി നിശ്ചയിക്കുന്ന അവസാനത്തെ പരിപാടിയിയിരിക്കും ഇതെന്ന് പലേക്കർ പറഞ്ഞതോടെയാണ് മോദി ആരാധകർ പ്രസംഗം തടസ്സപ്പെടുത്തിയത്.

വീഡിയോ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *