അമൃത്സറിൽ മതകേന്ദ്രത്തിൽ സ്‌ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു

  • 5
    Shares

അമൃത്സറിൽ മതസമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. അഡ്‌ലിവാൽ ഗ്രാമത്തിൽ നിരൺകാരി മിഷൻ ഭവനിലാണ് സ്‌ഫോടനം നടന്നത്. സിഖ് മതവിശ്വാസികളിലെ ഒരു വിഭാഗമാണ് നിരൺകാരികൾ. ഇവരുടെ മതകേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്

രണ്ട് ബൈക്കുകളിൽ എത്തിയവർ സ്‌ഫോടക വസ്തുക്കൾ കെട്ടിടത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അപലപിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *