പഞ്ചാബിൽ ദസറ ആഘോഷത്തിനിടെ ട്രെയിൻ തട്ടി മരിച്ചവരുടെ എണ്ണം 61 ആയി

Loading...
  • 5
    Shares

പഞ്ചാബ് അമൃത്സറിൽ ദസറ ആഘോഷത്തിനിടെ ട്രെയിൻ തട്ടി മരിച്ചവരുടെ എണ്ണം 61 ആയി. അമൃത്സറിലെ ധോബി ഘട്ടിൽ വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്. ദസറ ആഘോഷത്തോടനുബന്ധിച്ച് രാവണരൂപം റെയിൽവേ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ട്രെയിൻ കടന്നുവരികയായിരുന്നു. ട്രാക്കിലുണ്ടായിരുന്നുവരാണ് അപകടത്തിൽപ്പെട്ടത്.

ഏഴുന്നൂറോളം പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. പടക്കം പൊട്ടിക്കുന്ന ശബ്ദത്തിനിടെ ട്രെയിൻ വരുന്നത് കേട്ടില്ലെന്നാണ് ആളുകൾ പറയുന്നത്. നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *