രാഹുൽ ഗാന്ധി മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും മകൻ, ബ്രാഹ്മണനാകില്ല; ഡി എൻ എ തെളിവ് വേണമെന്ന് ബിജെപിയുടെ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്‌ഡെ

Loading...
  • 77
    Shares

രാഹുൽ ഗാന്ധിയെ വ്യക്തിപരമായും മതപരമായും അധിക്ഷേപിച്ച് ബിജെപിയുടെ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്‌ഡെ. മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും മകനായ രാഹുൽ ഗാന്ധി എങ്ങനെ ഗാന്ധി എന്ന് പേരുള്ള ബ്രാഹ്മണനാകുമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. രാഹുൽ ഗാന്ധി പരദേശിയാണ്. ബ്രാഹ്മണനാണെന്ന് തെളിയിക്കാൻ ഡി എൻ എ തെളിവ് കൊണ്ടുവരാൻ പറ്റുമോയെന്നും അനന്ത്കുമാർ ചോദിച്ചു

കടുത്ത വർഗീയത വെച്ചുപുലർത്തുന്ന ബിജെപി നേതാക്കളിൽ പ്രമുഖനാണ് അനന്ത്കുമാർ ഹെഗ്‌ഡെ. മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി മുമ്പും വിവാദം ഇയാൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി സങ്കര സന്താനമാണെന്ന് ഇയാൾ നേരത്തെ ആക്ഷേപിച്ചിട്ടുണ്ട്. ഹിന്ദു പെൺകുട്ടികളെ തൊടുന്നവരുടെ കൈവെട്ടണമെന്ന് അനന്ത്കുമാർ പറഞ്ഞത് ബിജെപിയെയും വെട്ടിലാക്കിയിരുന്നു. താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്നും തേജോ മഹാലയ എന്നായിരുന്നു പേരെന്നും മണ്ടത്തരം പറഞ്ഞയാളാണ് ബിജെപിയുടെ കേന്ദ്രമന്ത്രിയായ അനന്ത്കുമാർ ഹെഗ്‌ഡെ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *