അന്ധേരിയിൽ റെയിൽവേ മേൽപ്പാലം തകർന്നുവീണു; മൂന്ന് പേർക്ക് പരുക്ക്

  • 4
    Shares

കനത്ത മഴയിൽ മുംബൈ അന്ധേരിയിൽ റെയിൽവേ മേൽപ്പാലത്തിന്റെ നടപ്പാത തകർന്നുവീണു. റെയിൽവേ പാളത്തിലേക്കാണ് നടപ്പാത തകർന്നുവീണത്. പടിഞ്ഞാറൻ അന്ധേരിയെയും കിഴക്കൻ അന്ധേരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് തകർന്നത്. അപകടത്തിൽ മൂന്ന് കാൽനട യാത്രക്കാർക്ക് പരുക്കേറ്റു.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ഇതോടെ അന്ധേരി സബർബൻ ലോക്കൽ ട്രെയിൻ സർവീസ് തടസ്സപ്പെട്ടു. ആയിരക്കണക്കിന് യാത്രക്കാർ ഇതോടെ ബുദ്ധിമുട്ടിലായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *