ആന്ധ്ര മുൻ സ്പീക്കറും ടിഡിപി നേതാവുമായ കൊഡേല ശിവപ്രസാദ് ആത്മഹത്യ ചെയ്തു

ആന്ധ്രാപ്രദേശ് മുൻ നിയമസഭാ സ്പീക്കറും ടിഡിപി നേതാവുമായ കൊഡേല ശിവപ്രസാദ് ആത്മഹത്യ ചെയ്തു. 72 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ശിവപ്രസാദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല

വൈഎസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കൊഡേല ശിവപ്രസാദിന്റെ മകനും മകൾക്കുമെതിരെ അഴിമതിക്കേസെടുത്തിരുന്നു. 2014 മുതൽ 2019 വരെ ആന്ധ്ര സ്പീക്കറായിരുന്നു അദ്ദേഹം. എൻ ടി രാമറാവു, ചന്ദ്രബാബു നായിഡു സർക്കാരുകളിൽ മന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *