ആന്ധ്രയിൽ സഖ്യത്തിനില്ലെന്ന് കോൺഗ്രസ്; മുഴുവൻ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും

  • 21
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആന്ധ്രപ്രദേശിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

തെലങ്കാനയിൽ ആന്ധ്രയിലെ ഭരണകക്ഷിയുമായ ടിഡിപിയുമായി ചേർന്ന് മത്സരിച്ചുവെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ആന്ധ്രയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. 175 നിയമസഭാ സീറ്റിലും 25 ലോക്‌സഭാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും. ടിഡിപിയുമായി ദേശീയ തലത്തിൽ മാത്രമാണ് സഖ്യമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *