ആന്ധ്രയിലെ സ്റ്റീൽ ഫാക്ടറിൽ വിഷവാതക ചോർച്ച; ആറ് തൊഴിലാളികൾ മരിച്ചു

  • 4
    Shares

ആന്ധ്രാപ്രദേശിലെ സ്വാകര്യ സ്റ്റീൽ ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയിൽ ആറ് തൊഴിലാളികൾ മരിച്ചു. അനന്തപുരം ജില്ലയിലെ സ്റ്റീൽ മിൽ റോളിംഗ് യൂനിറ്റിലാണ് ദുരന്തമുണ്ടായത്.

മില്ലില്ലെ റീ ഹീറ്റിംഗ് പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന കാർബൺ മോണോക്‌സൈഡ് ചോർന്നാണ് അപകടമുണ്ടായത്. രണ്ട് പേർ ഫാക്ടറിക്കുള്ളിൽ തന്നെ മരിച്ചു. നിരവധി പേർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

ബ്രസീലിയൻ കമ്പനിയായ ഗെർദാവുവിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റീൽ മിൽ. അപകടത്തിൽ ആന്ധ്രാ സർക്കാർ അനുശോചിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *