550 കോടി പറ്റിച്ചു; അനിൽ അംബാനി രാജ്യം വിടുന്നത് തടയണമെന്ന് സ്വീഡിഷ് കമ്പനി

Loading...
  • 17
    Shares

റിലയൻസ് കമ്മ്യൂണിക്കേഷൻ മേധാവി അനിൽ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്വീഡിഷ് ഫോൺ നിർമാണ കമ്പനിയായ എറിക്‌സൺ സുപ്രീം കോടതിയെ സമീപിച്ചു. നിയമനടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയത് 550 കോടി രൂപ നൽകണമെന്ന കോടതി വിധി പാലിക്കാതെ അനിൽ അംബാനി രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

45,000 കോടി നഷ്ടത്തിൽ അനിൽ അംബാനിയുടെ കമ്പനികൾ മുന്നോട്ടു പോകുന്നതിനിടെയാണ് പുതിയ തലവേദന. ഇരുസ്ഥാപനങ്ങളും ചേർന്ന നടത്തിയ ബിസിനസിൽ 1600 കോടി രൂപ അനിൽ അംബാനി നൽകണമെന്നായിരുന്നു എറിക്‌സൺ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സുപ്രീം കോടതി ഇത് 550 കോടിയായി ചുരുക്കി. എന്നാൽ അതും നൽകാതെ മുങ്ങാനാണ് അനില് അംബാനി ശ്രമിക്കുന്നതെന്ന് എറിക്‌സൺ ആരോപിക്കുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *