ജയിൽ ശിക്ഷ ഒഴിവാക്കാൻ അനിൽ അംബാനി 462 കോടി രൂപ കെട്ടിവെച്ചു; പണം നൽകിയത് മുകേഷ് അംബാനി

  • 44
    Shares

ജയിൽ ശിക്ഷയിൽ നിന്നൊഴിവാകാൻ സ്വീഡിഷ് കമ്പനിയായ എറിക്‌സണ് നൽകേണ്ട 462 കോടി രൂപ അനിൽ അംബാനി കെട്ടിവെച്ചു. കുടിശ്ശിക തീർത്തുകൊടുക്കാൻ സുപ്രീം കോടതി നൽകിയ സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് അനിൽ അംബാനി തുക കെട്ടിവെച്ചത്. പണം നൽകി സഹായിച്ചത് സഹോദരൻ മുകേഷ് അംബാനിയാണെന്ന് അനിൽ അംബാനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നു

എന്റെ ആത്മാർഥവും ഹൃദയം നിറഞ്ഞതുമായ നന്ദി സഹോദരൻ മുകേഷ്, നിത എന്നിവരെ അറിയിക്കുന്നു. മോശം അവസ്ഥയിൽ അവർ എന്നോടൊപ്പം നിന്നു. ഞാനും എന്റെ കുടുംബവും ഇതിന് ഭാവിയിലും കടപ്പാടുള്ളവരായിരിക്കുമെന്ന് അനിൽ അംബാനിയുടെ വാർത്താ കുറിപ്പിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *