മഹാത്മാ ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ്; ഗാന്ധിജിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചും ഗാന്ധിയെ വധിച്ച ഹിന്ദു തീവ്രവാദി ഗോഡ്‌സെയെ പുകഴ്ത്തിയുമുള്ള പ്രസ്താവനകൾ തുടർന്ന് ബിജെപി നേതാക്കൾ. മഹാത്മാ ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന് ബിജെപി നേതാവ് അനിൽ സൗമിത്ര് അധിക്ഷേപിച്ചു. മധ്യപ്രദേശിലെ ബിജെപി വക്താവാണ് അനിൽ സൗമിത്ര്.

ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പരാമർശവുമായി സ്‌ഫോടനക്കേസ് പ്രതിയും തീവ്രവാദിയും ബിജെപി സ്ഥാനാർഥിയുമായ പ്രഗ്യാ സിംഗ് താക്കൂറാണ് സംഘപരിവാർ സംഘടനകൾക്ക് ഗോഡ്‌സെ ഇപ്പോഴും ആരാധ്യ പുരുഷനാണെന്ന കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെയും ബിജെപി എംപി നളീൻകുമാർ കട്ടീലും ഗോഡ്‌സെയെ പുകഴ്ത്തി രംഗത്തുവരികയും ചെയ്തു. എന്നാൽ ഇതൊന്നും പാർട്ടി നിലപാടല്ല എന്ന് പറഞ്ഞു കൈകഴുകുകയാണ് ദേശീയ പ്രസിഡന്റ് അമിത് ഷാ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *