അമ്മയ്ക്ക് ഭക്ഷണവുമായി പോയ 16കാരിയെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; ഉത്തർ പ്രദേശിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത

  • 28
    Shares

സ്ത്രീകൾക്ക് യാതൊരു സുരക്ഷയുമില്ലാത്ത ഉത്തർ പ്രദേശിൽ നിന്നും മറ്റൊരു പീഡന സംഭവത്തിന്റെ ദൃശ്യങ്ങൾൃ കൂടി പുറത്ത്. പതിനാറ് വയസ്സ് മാത്രമുള്ള ഒരു പെൺകുട്ടിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.

ഝാൻസിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. വീഡിയോയിൽ കാണുന്ന ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർ ഒഴിവിലാണ്. ജൂലൈ പന്ത്രണ്ടിനാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു

കൃഷിയിടത്തിൽ ജോലി ചെയ്യുന്ന അമ്മക്ക് ഭക്ഷണവുമായി പോയ പെൺകുട്ടിയെയാണ് യുവാക്കൾ പീഡിപ്പിക്കുന്നത്. ഇതിലുള്ള ആൾ പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പുറത്തുവന്ന വീഡിയോയിൽ പെൺകുട്ടിയുടെ കയ്യിൽ അമ്മയ്ക്കുള്ള ഭക്ഷണത്തിന്റെ പാത്രവും വെള്ളത്തിന്റെ കുപ്പിയും കാണാം. അഞ്ച് പേർ ചേർന്നാണ് കുട്ടിയെ പീഡിപ്പിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *