മുത്തലാഖ് നിരോധന ഓർഡിനൻസ് വീണ്ടും പുറപ്പെടുവിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

Loading...
  • 10
    Shares

മുത്തലാഖ് നിരോധന ഓർഡിനൻസ് വീണ്ടും പുറപ്പെടുവിക്കുമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ ബിൽ പാസാകില്ലെന്ന് ഉറപ്പായതോടെയാണ് കേന്ദ്രം പുതിയ നിലപാടിലേക്ക് പോകുന്നത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യസഭയിൽ മുത്തലാഖ് ബിൽ ചർച്ചക്കെടുത്തെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല. രാജ്യസഭയിൽ ഭൂരിപക്ഷം പ്രതിപക്ഷത്തിനായതിനാൽ ബിൽ ഇവിടം കടക്കാനും സാധ്യമല്ലെന്ന് കേന്ദ്രത്തിന് വ്യക്തതയുണ്ട്. ഇതാണ് പുതിയ ഓർഡിൻസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *