ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അപ്‌സര റെഡ്ഡിയെ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിച്ചു

Loading...
  • 18
    Shares

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ അപ്‌സര റെഡ്ഡിയെ മഹിളാ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവിന്റെ സാന്നിധ്യത്തിലാണ് രാഹുൽ ഗാന്ധി തീരുമാനം അറിയിച്ചത്.

സംഘടനയുടെ 134 വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ ട്രാൻസ്ജൻഡർ ജനറൽ സെക്രട്ടറിയാണ് അപ്‌സര റെഡ്ഡി. മുമ്പ് ബിജെപിയിലും എഐഎഡിഎംകെയിലും അപ്‌സര റെഡ്ഡി പ്രവർത്തിച്ചിട്ടുണ്ട്. ജയലളിതയുടെ മരണശേഷം വി കെ ശശികലയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സമയത്താണ് ഇവർ പ്രതിഷേധിച്ച് എഐഎഡിഎംകെ വിട്ടത്. പിന്നീട് ബിജെപിയിൽ ചേർന്ന ഇവർ ഏതാനും മാസങ്ങൾ കൊണ്ട് തന്നെ പാർട്ടി വിട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *