പാക്കിസ്ഥാന് 70 വർഷം കൊണ്ട് സാധിക്കാത്തത് ബിജെപി നാല് വർഷം കൊണ്ട് നടത്തിയെന്ന് കെജ്രിവാൾ

Loading...
  • 510
    Shares

ഇന്ത്യയെയും രാജ്യത്തെ ജനങ്ങളെയും വിഭജിക്കാൻ കഴിഞ്ഞ എഴുപത് വർഷമായി ശ്രമിച്ച് പരാജയപ്പെട്ടതാണ് പാക്കിസ്ഥാൻ. എന്നാൽ ബിജെപി വെറും നാല് വർഷം കൊണ്ട് ഇത് സാധിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ജനാധിപത്യ വ്യവസ്ഥക്ക് നിലനിൽപ്പുണ്ടാകില്ലെന്ന് കെജ്രിവാൾ പറഞ്ഞു

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആര് പ്രധാനമന്ത്രി ആകുമെന്നതല്ല പ്രധാനം. മോദിയെയും അമിത് ഷായെയും പുറത്താക്കുക എന്നതിലാണ് ശ്രദ്ധ വെക്കേണ്ടത്. ഈ രാജ്യത്തോട് എന്തെങ്കിലും വൈകാരിക അടുപ്പമുണ്ടെങ്കിൽ എന്ത് വില കൊടുത്തും ബിജെപിയെ പരാജയപ്പെടുത്തണമെന്നും കെജ്രിവാൾ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *