ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ മുളകുപൊടി ആക്രമണം; പിന്നിൽ ബിജെപിയെന്ന് എഎപി

  • 8
    Shares

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ മുളകുപൊടി ആക്രമണം. സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിൽ വെച്ചാണ് സംഭവം. അനിൽകുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കെജ്രിവാൾ ഉച്ചഭക്ഷണത്തിനായി പുറത്തേക്കിറങ്ങിയപ്പോഴാണ് സംഭവം. സിഗരറ്റ് കൂടിനുള്ളിൽ മുളക് പൊടി നിറച്ചശേഷം മുഖ്യമന്ത്രിക്ക് നേരെ വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു. മുഖ്യമന്ത്രിക്ക് പോലും സുരക്ഷ നൽകാൻ പോലീസിന് കഴിയുന്നില്ലെന്നും പോലീസ് പൂർണ പരാജയമാണെന്നും എഎപി കുറ്റപ്പെടുത്തി. ഡൽഹിയിൽ കേന്ദ്രഭരണത്തിന് കീഴിലാണ് പോലീസ്


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *