കെജ്രിവാളിനെ കാണാനായി വെടിയുണ്ടയുമായി എത്തിയ മുസ്ലിം പുരോഹിതൻ അറസ്റ്റിൽ

  • 16
    Shares

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാനെത്തിയ മുസ്ലിം പുരോഹിതനെ സുരക്ഷാ സംഘം അറസ്റ്റ് ചെയ്തു. പരിശോധനക്കിടെ ഇയാളുടെ പക്കൽ വെടിയുണ്ട കണ്ടതിനെ തുടർന്നാണ് നടപടി. ഇമ്രാൻ എന്നയാളാണ് പിടിയിലായത്.

വഖഫ് ബോർഡ് നൽകുന്ന ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യവുമായാണ് ഇയാൾ മുഖ്യമന്ത്രിയെ കാണാനെത്തിയത്. പള്ളിയുടെ നേർച്ചപ്പെട്ടിയിൽ നിന്ന് ലഭിച്ച ബുള്ളറ്റ് പേഴ്‌സിൽ സൂക്ഷിച്ചതാണെന്നും ഇത് മാറ്റിവെക്കാൻ മറന്നുപോയി എന്നുമാണ് ഇമ്രാൻ പറഞ്ഞത്. കഴിഞ്ഞ ദിവസം കെജ്രിവാളിന് നേരെ മുളകുപൊടി ആക്രമണം നടന്നിരുന്നു.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *