പാക്കിസ്ഥാൻ തെറ്റുകൾ കാണിച്ചാൽ ശിക്ഷാ നടപടി കടുത്തതായിരിക്കുമെന്ന് കരസേനാ മേധാവി

പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിൻ റാവത്ത്. പാക് സൈന്യത്തിന്റെ ഭാഗത്തു നിന്ന് അനർഥമുണ്ടായാൽ ഇന്ത്യയുടെ ശിക്ഷാ നടപടി തീർച്ചയായും ഉണ്ടാകുമെന്ന് ബിപിൻ റാവത്ത് പറഞ്ഞു. നിഴൽ യുദ്ധത്തിലൂടെയും ഭീകരവാദികളെ ഉപയോഗിച്ചും പാക്കിസ്ഥാൻ അനർഥം വിളിച്ചുവരുത്തുകയാണ്

ഇന്ത്യൻ അതിർത്തി സംരക്ഷിക്കാൻ സൈന്യം അചഞ്ചലമായി നിലകൊള്ളും. എന്തെങ്കിലും തെറ്റുകൾ കാണിച്ചാൽ ശിക്ഷാ നടപടി ഉറപ്പാണ്. ഭാവിയിൽ സംഘർഷമുണ്ടായാൽ അത് അക്രമാസക്തമാകുമെന്നും പ്രവചനാതീതമാകുമെന്നും ബിപിൻ റാവത്ത് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *