പുൽവാമ ഭീകരാക്രമണത്തിന് ശേഷം സൈന്യം 25 തീവ്രവാദികളെ വധിച്ചു

Loading...

പുൽവാമ ഭീകരാക്രമണത്തിന് ശേഷം 41 തീവ്രവാദികളെ സൈന്യം വധിച്ചതായി ലഫ്. ജനറൽ കെ ജി എസ് ദില്ലൻ. ഈ വർഷമാകെ 69 തീവ്രവാദികളെ വധിച്ചതായും 12 പേരെ പിടികൂടിയതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അരിയിച്ചു.

പുൽവാമ ഭീകരാക്രമണത്തിന് പിന്നുള്ള ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണ് കൊല്ലപ്പെട്ടവരിൽ 25 പേർ. ജെയ്‌ഷെ മുഹമ്മദിനെ അടിച്ചമർത്താനുള്ള നീക്കവുമായി സൈന്യം മുന്നോട്ടുപോകുകയാണെന്ന് ദില്ലൻ വ്യക്തമാക്കി.

തീവ്രവാദവുമായി ബന്ധപ്പെട്ടിരുന്ന നിരവധി യുവാക്കളെ മുഖ്യധാരാ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സമീപ കാലത്തായി കാശ്മീരിൽ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ലഫ്. ജനറൽ കെ ജി എസ് ദില്ലൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *