കാശ്മീരിലെ രജൗരിയിൽ സ്‌ഫോടനം; സൈനിക മേജർ കൊല്ലപ്പെട്ടു

  • 67
    Shares

പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലും സ്‌ഫോടനം. നൗഷേര സെക്ടറിലുണ്ടായ സ്‌ഫോടനത്തിൽ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കരസേന മേജറാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം

സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. നിയന്ത്രണരേഖയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. കരസേന അന്വേഷണം ആരംഭിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *