ശ്രീനഗറിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു; അർധരാത്രിയിൽ എത്തിച്ചത് 100 കമ്പനി കേന്ദ്രസേനയെ

Loading...
  • 99
    Shares

ജമ്മു കാശ്മീർ തലസ്ഥാനമായ ശ്രീനഗറിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. വെള്ളിയാഴ്ച അർധരാത്രിയോടെ 100 കമ്പനി കേന്ദ്രസേനയെ ശ്രീനഗറിൽ വിമാനമാർഗം എത്തിക്കുകയായിരുന്നു. വിഘടനവാദി നേതാവ് യാസീൻ മാലികിനെ വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വൻ സേനാ വിന്യാസം

യാസിൻ മാലിക്കിന്റെ അറസ്റ്റ് വലിയ പ്രതിഷേധത്തിന് വഴിവെക്കുമെന്ന സൂചനയെ തുടർന്നാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *