യുവാക്കൾക്ക് ദേശസ്‌നേഹം വർധിക്കാൻ സൈനിക പരീശീലനം നൽകാനൊരുങ്ങി കേന്ദ്രം

  • 17
    Shares

രാജ്യത്തെ യുവാക്കൾക്ക് ദേശ സ്‌നേഹം വർധിക്കുന്നതിനും അച്ചടക്കമുള്ളവരാക്കുന്നതിനുമായി സൈനിക പരിശീലനം നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. പ്രതിപക്ഷം പത്ത് ലക്ഷം യുവതി യുവാക്കൾക്കാണ് സൈനിക പരിശീലനം നൽകാനൊരുങ്ങുന്നത്.

കേന്ദ്രസർക്കാരിന്റെ ദേശീയ യുവജന ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയെ വിശ്വഗുരുവാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി മോദിയുടെ നവ ഇന്ത്യ 2022 ലക്ഷ്യം യാഥ്യർഥ്യമാക്കുന്നതിനാണ് പദ്ധതിയെന്ന് കേന്ദ്രം അറിയിച്ചു

സൈനിക പരിശീലനം കൂടാതെ തൊഴിൽ പരിശീലനം, ക്മ്പ്യൂട്ടർ പരിശീലനം, ദുരന്തനിവാരണ പ്രവർത്തനങ്ങളിലുള്ള പരിശീലനം എന്നിവയും നൽകും. 10, 12 കോളജ് തലങ്ങളിലുള്ള വിദ്യാർഥികളെയാമ് പരിശീലിപ്പിക്കുക. പരിശീലനത്തിനിടെ വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡും നൽകും.

 


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *