വാചകമടിക്ക് പ്രതിഫലം; അർണാബ് ഗോസ്വാമിയെ നെഹ്‌റു സ്മാരക മ്യൂസിയം അംഗമാക്കി മോദി സർക്കാർ

  • 8
    Shares

സംഘ്പരിവാർ ജിഹ്വയായ റിപബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയെ നെഹ്‌റു സ്മാരക മ്യൂസിയം, ലൈബ്രറി സൊസൈറ്റി അംഗമാക്കി നരേന്ദ്രമോദി സർക്കാർ. നിലവിലെ മൂന്നംഗങ്ങളെ പുറത്താക്കിയാണ് ബിജെപി അനുകൂലികളെ നിയമിച്ചിരിക്കുന്നത്.

നെഹ്‌റു മ്യൂസിയം എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മാരകമാക്കണമെന്ന കേന്ദ്ര നിലപാടിനെ എതിർത്ത മൂന്ന് പേരെയാണ് നീക്കിയത്. സാമ്പത്തിക വിദഗ്ധൻ നിതിൻ ദേശായി, പ്രൊഫസർ ഉദയൻ മിശ്ര, മുൻ ഉദ്യോഗസ്ഥൻ ബി പി സിംഗ് എന്നിവരെയാണ് പുറത്താക്കിയത്. ഇതിന് പകരം അർണാബ് ഗോസ്വാമി, എസ് ജയശങ്കർ, എംപി വിനയ് സഹസ്രാബുദ്ധെ, റാം ബഹദൂർ റായ് എന്നിവരെയാണ് നിയമിച്ചത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *