തരൂരിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട നടപടി റദ്ദാക്കണമെന്ന ആവശ്യം തള്ളി; അർണാബിന് തിരിച്ചടി

  • 24
    Shares

ശശി തരൂർ നൽകിയ പരാതിയിൽ തനിക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ് തള്ളണമെന്നാവശ്യപ്പെട്ട് റിപബ്ലിക് ടിവി മേധാവിയും സംഘപരിവാറിന്റെ ജിഹ്വയുമായ അർണാബ് ഗോസ്വാമി നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ സെഷൻസ് കോടതിയിൽ ഹർജി നൽകാമെന്നിരിക്കെ ഹൈക്കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ അർണാബ് ചാനൽ വഴി കാണിച്ചതായും തന്റെ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നും കാണിച്ചാണ് തരൂർ കോടതിയെ സമീപിച്ചത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *