നീരവ് മോദിക്കെതിരെ ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറണ്ട്

  • 10
    Shares

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ തട്ടിച്ച് രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട്. ലണ്ടൻ കോടതിയാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 25ന് മോദിയെ ഹാജരാക്കാനാണ് നിർദേശം. ഇന്ത്യ വിട്ട നീരവ് മോദി ലണ്ടനിലാണ് കവിയുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി. അടുത്ത ദിവസം നീരവ് മോദിയെ അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്. വെസ്റ്റ് മിൻസ്റ്റർ കോടതിയിൽ നിലവിലുള്ള കേസിൽ വിചാരണ പൂർത്തിയായൽ നീരവ് മോദിയെ കൈമാറുന്നത് സംബന്ധിച്ച തീരുമാനമാകും. 11,346 കോടിയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയിൽ നിന്ന് മുങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *