അമേരിക്കക്ക് പാക്കിസ്ഥാനിൽ കയറി ലാദനെ കൊല്ലാമെങ്കിൽ ഇന്ത്യക്ക് എന്തുകൊണ്ട് ആയിക്കൂടാ: അരുൺ ജെയ്റ്റ്‌ലി

Loading...
  • 107
    Shares

പാക് അതിർത്തിക്കപ്പുറത്തെ ഭീകര താവളങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. അമേരിക്കൻ സേനക്ക് പാക്കിസ്ഥാനിലെ അബാട്ടാബാദിലെത്തി ബിൻലാദനെ വധിക്കാമെങ്കിൽ ഇന്ന് എന്തും നടക്കുമെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം

രാഷ്ട്രീയത്തിൽ ഒരാഴ്ചയെന്ന് പറയുന്നത് വലിയ കാലയളവാണ്. കഴിഞ്ഞ ഒരാഴ്ച രാജ്യം ഞങ്ങൾക്ക് പിന്നിൽ നിൽക്കുന്നതു കണ്ടപ്പോൾ ഒരാഴ്ച പെട്ടെന്ന് പോയതു പോലെ തോന്നി. അബോട്ടാബാദിൽ നിന്നും യു എസ് നേവി സീൽസ് ഉസാമ ബിൻ ലാദനെ വധിച്ചത് ഞാനോർക്കുന്നു. എന്ത് കൊണ്ട് നമുക്കും അത്തരത്തിലൊന്ന് ചെയ്തുകൂടാ. നമുക്കും അത് ചെയ്യാനാകും എന്ന് ജെയ്റ്റ്‌ലി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *