2030ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും, ദാരിദ്ര്യം 10 ശതമാനമായി ചുരുങ്ങും: വാഗ്ദാനവുമായി ജെയ്റ്റ്‌ലി

  • 84
    Shares

2030ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി. ഇന്നത്തെ സാമ്പത്തിക ശേഷി 2.9 ട്രില്യൺ ഡോളറാണ്. അഞ്ചാം സ്ഥാനത്തിന്റെയും ആറാം സ്ഥാനത്തിന്റെയും ഇടയിൽ ഇന്ത്യയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുകയാണ്. 2030ഓടെ 10 ട്രില്യൺ ഡോളറായി ഇന്ത്യയുടെ സാമ്പത്തിക ശേഷി വർധിക്കും

2025ഓടെ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം വെറും പത്ത് ശതമാനമായി ചുരുങ്ങുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 2011 സെൻസസ് പ്രകാരം ഇന്ത്യയുടെ 21.9 ശതമാനം ജനങ്ങളും ദാരിദ്ര്യ രേഖക്ക് താഴെയായിരുന്നു. ഇന്നത് 17 ശതമാനമായി മാറി. 2025ഓടെ അത് ഒറ്റ സംഖ്യയിലേക്ക് പ്രവേശിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *