ഇന്ദിരാ ഗാന്ധിയും ഹിറ്റ്‌ലറും ജനാധിപത്യത്തെ ഏകാധിപത്യമാക്കിയെന്ന് അരുൺ ജെയ്റ്റ്‌ലി

Loading...

അടിയന്തരാവസ്ഥയുടെ 43ാം വാർഷികത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. ഹിറ്റ്‌ലറും ഇന്ദിരയും ഭരണഘടന ഉപയോഗിച്ച് ജനാധിപത്യത്തെ ഏകാധിപത്യമാക്കി. ട്വിറ്റർ വഴിയാണ് ജെയ്റ്റ്‌ലിയുടെ വിമർശനം

ഇന്ത്യയെ കുടുംബാധിപത്യത്തിന്റെ കേന്ദ്രമാക്കി മാറ്റാൻ ഇന്ദിര ശ്രമിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 352 പ്രകാരം അടിയയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ആർട്ടിക്കിൾ 359ന്റെ സഹായത്തോടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തി.

രാജ്യത്തെ കുഴപ്പങ്ങൾക്ക് കാരണം പ്രതിപക്ഷമാണെന്ന് വരുത്തിത്തീർക്കാനാണ് ഇന്ദിര ശ്രമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *