പാക്കിസ്ഥാൻ തെമ്മാടി രാഷ്ട്രം; എല്ലാ സാധ്യതകളുമുപയോഗിച്ചുള്ള പോരാട്ടമുണ്ടാകുമെന്ന് ജെയ്റ്റ്‌ലി

Loading...
  • 18
    Shares

പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ പാക്കിസ്ഥാനെതിരെ നയന്ത്രവും അല്ലാതെയുമുള്ള എല്ലാ സാധ്യതകളുമുപയോഗിച്ച് പോരാടുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. കേവലം ഒരാഴ്ച മാത്രം നീണ്ടുനിൽക്കുന്ന പോരാട്ടമാകില്ല. നിരവധി രീതിയിൽ അത് നീണ്ടുനിൽക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു

പാക്കിസ്ഥാൻ തെമ്മാടി രാഷ്ട്രമാണ്. ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദികൾ സ്വയം ഏറ്റെടുത്തിട്ടും കുറ്റവാളികൾക്കെതിരെ പാക്കിസ്ഥാൻ നടപടിയെടുക്കുന്നില്ലെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. പാക്കിസ്ഥാൻ തലവൻ തെളിവ് ആവശ്യപ്പെടുകയാണ്. കുറ്റവാളി അവരുടെ രാജ്യത്ത് തന്നെയാണ് ഇരിക്കുന്നത്. ആക്രമണം നടത്തിയത് തങ്ങളാണെനന്ന് അവർ സമ്മതിച്ചിട്ടുമുണ്ടെന്ന് ജെയ്റ്റ്‌ലി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *