മല്യയെ രാജ്യം വിടാൻ സഹായിച്ചത് ജെയ്റ്റ്‌ലി; അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി

Loading...
  • 8
    Shares

രാജ്യം വിടുന്നതിന് മുമ്പ് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണത്തിന് ഉത്തരവിടണം. ഗൗരവമായ വെളിപ്പെടുത്തലാണ് നടന്നിരിക്കുുന്നത്. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കണം

അരുൺ ജെയ്റ്റ്‌ലി രാജിവെച്ച് അന്വേഷണം നേരിടണമെന്നും രാഹുൽ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. മല്യ രാജ്യം വിടുന്നതിന് സഹായിച്ച സർക്കാർ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പാർലമെന്റ് ഹാളിൽ വെച്ച് മല്യയും അരുൺ ജെയ്റ്റ്‌ലിയും ചർച്ച നടത്തിയത് തനിക്കറിയാമെന്ന് കോൺഗ്രസ് നേതാവ് പി എൽ പുനിയയും പറ്ഞു

കഴിഞ്ഞ ദിവസം ലണ്ടനിൽ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ രാജ്യം വിടുന്നതിന് മുമ്പ് ജെയ്റ്റ്‌ലിയെ കണ്ടകാര്യം മല്യ പറഞ്ഞത്. എന്നാൽ ആരോപണം ജെയ്റ്റ്‌ലി നിഷേധിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *