സിബിഐ ഉദ്യോഗസ്ഥരെ മാറ്റിയത് സുതാര്യമായ അന്വേഷണത്തിന് വേണ്ടി: അരുൺ ജയ്റ്റ്‌ലി

  • 5
    Shares

സിബിഐയിലെ രണ്ട് ഡയറക്ടർമാരെ മാറ്റി നിർത്തിയത് സുതാര്യമായ അന്വേഷണത്തിന് വേണ്ടിയെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ശുപാർശാ പ്രകാരമാണ് നടപടിയെന്നും ജെയ്റ്റ്‌ലി പറഞ്ഞു. സിബിഐയിലെ തലപ്പത്ത് നടക്കുന്ന തർക്കും സംബന്ധിച്ച് സർക്കാർ അന്വേഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

നിക്ഷ്പക്ഷമായ അന്വേഷണത്തിന് വേണ്ടിയാണ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയത്. സിബിഐയുടെ വിശ്വാസ്യത നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ധനമന്ത്രി പറഞ്ഞു. വിജിലൻസ് കമ്മീഷന് മാത്രമേ സിബിഐ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനാകുവെന്നും ധനമന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *