അരുണാചലിൽ തീവ്രവാദി ആക്രമണത്തിൽ എംഎൽഎ അടക്കം 11 പേർ കൊല്ലപ്പെട്ടു

Loading...

അരുണാചൽ പ്രദേശിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാഷണൽ പീപ്പിൾസ് പാർട്ടി എംഎൽഎ ടിരോങ് അബോയടക്കം 11 പേർ കൊല്ലപ്പെട്ടു. അബോയുടെ മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ടിരാപ് ജില്ലയിലാണ് എൻ എസ് സി എൻ(ഐഎം) തീവ്രവാദികൾ ആക്രമണം നടത്തിയത്.

ലോക്‌സഭാ തെരഞ്ഞടുപ്പ് സ്ഥാനാർഥി കൂടിയാണ് അബോ. അസ്സമിൽ നിന്നും തിരികെ വരുന്ന വഴിയാണ് അദ്ദേഹത്തിന് നേരെ ആക്രമണം നടന്നത്. ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *