നിങ്ങളെന്ത് തരം ചൗക്കിദാറാണ്; നിങ്ങളുടെ മൂക്കിന് താഴെയല്ലേ ഇതെല്ലാം നടന്നത്: മോദിയോട് ഒവൈസി

  • 36
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മേം ഭീ ചൗക്കിദാർ(ഞാനും കാവൽക്കാരനാണ്) എന്ന നരേന്ദ്രമോദിയുടെ പ്രചാരണത്തിനെതിരെ വിമർശനവുമായി എഐ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. നിങ്ങളെന്ത് തരം ചൗക്കിദാറാണ്. നിങ്ങളുടെ മൂക്കിന് താഴെയാണ് പത്താൻകോട്ട് ആക്രമണവും ഉറി ഭീകരാക്രമണവും പുൽവാമ ഭീകരാക്രമണവുമൊക്കെ നടന്നതെന്ന് ഒവൈസി ചൂണ്ടിക്കാട്ടുന്നു

രാജ്യത്തിന് വേണ്ടത് ഒരു നല്ല പ്രധാനമന്ത്രിയെയാണ്. അല്ലാതെ ചൗക്കിദാറിനെയല്ലെന്നും ഒവൈസി പരിഹസിച്ചു. യഥാർഥ ചൗക്കിദാറാണെങ്കിൽ സംഝോത സ്‌ഫോടനക്കേസിൽ അസീമാനന്ദ അടക്കം നാല് പ്രതികളെ വെറുതെവിട്ട ഉത്തരവിനെതിരെ അപ്പീൽ പോകണമെന്നും ഒവൈസി ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *