ബിജെപിക്ക് ആരോഗ്യമന്ത്രിയാകാൻ പറ്റിയ ആൾ; പശു മൂത്രം കുടിച്ച് ക്യാൻസർ മാറ്റിയെന്ന് അവകാശപ്പെട്ട പ്രജ്ഞാ സിംഗിനെ ട്രോളി ഒവൈസി

മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ ഹിന്ദു തീവ്രവാദിയും നരേന്ദ്രമോദി നേതാവായ ബിജെപിയുടെ സ്ഥാനാർഥിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂറിനെ പരിഹസിച്ച് അസദുദ്ദീൻ ഒവൈസി എംപി. ബിജെപിക്ക് ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കാൻ പറ്റിയ സ്ഥാനാർഥിയെ കിട്ടിയിരിക്കുന്നു എന്നായിരുന്നു ഒവൈസിയുടെ പരിഹാസം

ബിജെപി ആരോഗ്യമന്ത്രാലയത്തിലേക്കുള്ള സ്ഥാനാർഥിയെ കണ്ടെത്തിയിരിക്കുന്നു. അഡീഷണൽ വകുപ്പായി സയൻസ് ആൻഡ് ടെക്‌നോളജി കൂടി ഏൽപ്പിക്കാം എന്നായിരുന്നു ഒവൈസിയുടെ പരിഹാസം. തന്റെ അർബുദം മാറിയത് പശുവിന്റെ മൂത്രം കുടിച്ചിട്ടാണെന്ന് അടുത്തിടെ ബിജെപി നേതാവായ പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *