മോദിക്ക് കീഴിൽ ജനാധിപത്യം നശിക്കുന്നു; വീണ്ടും പ്രധാനമന്ത്രിയായാൽ രാജ്യം ഇനിയൊരു തെരഞ്ഞെടുപ്പ് കാണില്ല: അശോക് ഗെഹ്ലോട്ട്

  • 44
    Shares

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ചൈനയുടെയും റഷ്യയുടെയും പാതയിലാകും പിന്നീട് രാജ്യം നീങ്ങുക. രാജ്യവും ജനാധിപത്യവും ഇന്ന് മോദിക്ക് കീഴിൽ അപകടാവസ്ഥയിലാണ്.

ഇനി അധികാരത്തിലെത്താൻ മോദി എന്തും ചെയ്യും. വേണ്ടി വന്നാൽ ലക്ഷ്യം നേടാനായി പാക്കിസ്ഥാനുമായി യുദ്ധത്തിനും അദ്ദേഹം തയ്യാറാകുമെന്ന് ഗെഹ്ലോട്ട് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *