40 ലക്ഷം പേർക്ക് പൗരത്വം നഷ്ടപ്പെട്ടത് അത്ര വലിയ കാര്യമൊന്നുമല്ലെന്ന് ത്രിപുര മുഖ്യമന്ത്രി

Loading...
  • 14
    Shares

അസമിൽ ഇന്നലെ പുറത്തിറക്കിയ പൗരത്വപട്ടികയിൽ നിന്ന് സംസ്ഥാനത്തെ 40 ലക്ഷമാളുകൾ പുറത്തായത് അത്ര വലിയ കാര്യമൊന്നുമല്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ദേശീയ പൗരത്വ പട്ടികയുടെ ആവശ്യം ത്രിപുരയിൽ ഇല്ലെന്നും ഇവിടെ എല്ലാം ക്രമമായ രീതിയിലാണ് നല്ലെന്നും ബിപ്ലബ് പറഞ്ഞു

അസമിൽ 40 ലക്ഷം പേർ പൗരത്വ പട്ടികയിൽ ഉൾപ്പെടാത്തത് അത്ര വലിയ കാര്യമൊന്നുമല്ല. അതെല്ലാം കൈകാര്യം ചെയ്യാൻ അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ പ്രാപ്തനാണെന്നും ബിപ്ലബ് പറഞ്ഞു.

്അതേസമയം പൗരത്വ പട്ടികക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കുടിയേറ്റക്കാരനായി ചിത്രീകരിച്ച് നാടുകടത്താനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഗൂഢനീക്കത്തിന്റെ ഫലമായിട്ടാണ് പൗരവാകാശ രേഖ കൊണ്ടുവന്നതെന്ന് കോൺഗ്രസ് അസം സംസ്ഥാന അധ്യക്ഷൻ റിപുൻ ബോറ ആരോപിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *