അസം ഡെപ്യൂട്ടി സ്പീക്കർ ആനപ്പുറത്ത് നിന്നുവീണു; അത്ഭുതകരമായി രക്ഷപ്പെട്ടു

Loading...
  • 6
    Shares

ആനപ്പുറത്ത് സവാരി നടത്തിയ അസം ഡെപ്യൂട്ടി സ്പീക്കറും ബിജെപി എംഎൽഎയുമായ കൃപനാഥ് മല്ലാഹ് താഴെ വീണു. ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സ്വന്തം നാട്ടിൽ നൽകിയ സ്വീകരണത്തിനിടെയാണ് ആനപ്പുറത്ത് നിന്നുള്ള വീഴ്ച

കൃപനാഥിനെ ആനപ്പുറത്ത് എഴുന്നുള്ളിക്കാനായിരുന്നു അനുയായികളുടെ തീരുമാനം. കൃപനാഥ് ആനപ്പുറത്ത് കയറി ഇരുന്നതും ആന മുന്നോട്ടു കുതിച്ചതും ഒരുമിച്ചായിരുന്നു. ഇതോടെ കൃപനാഥ് ആനപ്പുറത്ത് നിന്ന് ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. എങ്കിലും പരുക്കുകളൊന്നും കൂടാതെ അദ്ദേഹം രക്ഷപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *