അസമിലെ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 66 ആയി

  • 3
    Shares

അസമിലെ ഗൊലഘട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി. മരിച്ചവരിൽ ഒമ്പത് സ്ത്രീകളുമുണ്ടെന്നാണ് റിപ്പോർട്ട്. അമ്പതിലധികം പേർ വിവിധ ആശുപത്രികളായി ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് സൽമാറ തേയിലത്തോട്ടത്തിലെ തൊഴിലാളികൾ മദ്യം വാങ്ങി കഴിക്കുന്നത്. നാല് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്ത 12 മണിക്കൂറിൽ എട്ട് മരണം കൂടി സംഭവിച്ചു. പിന്നീട് മരണനിരക്ക് ഉയരുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *