മദ്രസകളിൽ ഗോഡ്‌സെമാരെയും പ്രഗ്യാ സിംഗുമാരെയും വളർത്താറില്ല; കേന്ദ്രത്തിന്റെ മദ്രസാ നയത്തിനെതിരെ അസം ഖാൻ

Loading...

മദ്രസകളെ ആധുനികവത്കരിക്കുമെന്നും മുഖ്യധാരാ വിദ്യഭ്യാസവുമായി കൂട്ടി യോജിപ്പിക്കുമെന്നുമുള്ള കേന്ദര്‌സർക്കാർ പ്രഖ്യാപത്തിനെതിരെ സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ. നാഥുറാം ഗോഡ്‌സെയെയും സ്‌ഫോടനക്കേസ് പ്രതി പ്രഗ്യാ സിംഗ് താക്കൂറിനെയും പോലെയുള്ളവരെ മദ്രസകളിൽ പോറ്റി വളർത്താറില്ലെന്ന് അസംഖാൻ പറഞ്ഞു.

ഗോഡ്‌സെയുടെ ചിന്തകൾ പ്രചരിപ്പിക്കുന്നവർ ജനാധിപത്യത്തിന്റെ ശത്രുക്കളാണെന്നാണ് ആദ്യം പ്രഖ്യാപിക്കേണ്ടത്. മതപരമായ വിദ്യാഭ്യാസം മദ്രസകളിൽ നൽകുന്നുണ്ട്. ഇതേ മദ്രസകളിലാണ് ഹിന്ദിയും ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്നത്. മദ്രസകളെ സഹായിക്കണമെന്നാണെങ്കിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കുകയാണ് വേണ്ടതെന്നും അസം ഖാൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *