ബിജെപിക്കാരോട് പണം വാങ്ങി എന്നോട് ചോദ്യം ചോദിക്കണ്ട, നിന്റെ തല അടിച്ചുപൊട്ടിക്കും: മാധ്യമപ്രവർത്തകനോട് ആക്രോശിച്ച് എംപി

Loading...
  • 81
    Shares

പത്രസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് അസമിലെ എഐയുഡിഎഫ് നേതാവും എംപിയുമായ മൗലാന ബദ്‌റുദ്ദീൻ അജ്മൽ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയികളെ ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി കോൺഗ്രസിനാണോ ബിജെപിക്കാണോ പിന്തുണ നൽകുന്നതെന്ന ചോദ്യമാണ് ബദ്‌റുദ്ദീനെ ചൊടിപ്പിച്ചത്.

നിനക്ക് ബിജെപിയിൽ നിന്ന് എത്ര രൂപ കിട്ടി. അവിടെ നിന്റെ അച്ഛനെ വിൽക്കാൻ വെച്ചിട്ടുണ്ടാകും. ഇവിടെ നിന്നിറങ്ങി അങ്ങോട്ട് പോ നായേ, ഇല്ലെങ്കിൽ നിന്റെ തല ഞാൻ അടിച്ചു പൊട്ടിക്കും എന്നായിരുന്നു ബദ്‌റുദ്ദീന്റെ മറുപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *