വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകൾ വൈകുന്നേരം നാല് മണിക്ക്

Loading...
  • 7
    Shares

അന്തരിച്ച മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഡൽഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലലിലാണ് ചടങ്ങുകൾ. 6 A കൃഷ്ണമേനോൻ മാർഗിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഭൗതിക ശരീരരത്തിൽ രാവിലെ 8.30 വരെ പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരം നൽകിയിരുന്നു

ഒമ്പത് മണിയോടെ ബിജെപി ദേശീയ ആസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ ഭൗതിക ശരീരം കൊണ്ടുപോയി. ഉച്ചയ്ക്ക് ഒരു മണിയോടെ ബിജെപി ആസ്ഥാനത്ത് നിന്ന് വിലാപ യാത്ര ആരംഭിക്കും. നാല് മണിയോടെ സംസ്‌കാര ചടങ്ങുകൽ ആരംഭിക്കും.

ജവഹർലാൽ നെഹ്‌റു, ലാൽ ബഹാദൂർ ശാസ്ത്രി, ഐ കെ ഗുജ്‌റാൾ തുടങ്ങിയ മുൻപ്രധാനമന്ത്രിമാരുടെ അന്ത്യവിശ്രമ സ്ഥലങ്ങളും സ്മൃതി സ്ഥലിൽ ആണ് സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ച വൈകുന്നേരം 5.05നാണ് വാജ്‌പേയി അന്തരിച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *