ബാബറിന്റെ പേരിൽ വേണ്ട, അബ്ദുൽ കലാമിന്റെ പേരിൽ പള്ളി നിർമിച്ചോളുവെന്ന് അയോധ്യയിലെ സന്ന്യാസി

  • 77
    Shares

അയോധ്യയിൽ ഡോ. എ പി ജെ അബ്ദുൽ കലാമിന്റെ പേരിൽ പള്ളി നിർമിക്കുന്നതിൽ സന്തോഷമേയുള്ളുവെന്ന് അയോധ്യയിലെ സന്ന്യാസി. അങ്ങനെയെങ്കിൽ സ്ഥലം നൽകാൻ തയ്യാറാണ്. മുഗൾ ചക്രവർത്തിയായ ബാബർ തീവ്രവാദിയും അന്യദേശക്കാരനുമാണ്. അദ്ദേഹത്തിന്റെ പേരിൽ പള്ളി പണിയാൻ സ്ഥലം വിട്ടുനൽകില്ലെന്നും ഇയാൾ പറഞ്ഞു.

ഡോ. എ പി ജെ അബ്ദുൽകലാം മസ്ജിദ് എന്ന പേരിൽ പള്ളി വന്നാൽ അതിനെ സ്വാഗതം ചെയ്യും. ബാബറിന്റെ പേരിൽ പള്ളി വരുന്നതിനോട് യോജിപ്പില്ലെന്നും സന്ന്യാസി പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *