ബന്ധങ്ങളുടെ മുറിവുണക്കുന്നതിനാണ് ഈ കേസ്; മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ത്ത ഹിന്ദു മഹാസഭയോട് സുപ്രീം കോടതി

  • 10
    Shares

അയോധ്യ തര്‍ക്ക കേസ് മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി ഉത്തരവിനെ എതിര്‍ത്ത് ഹിന്ദു മഹാസഭാ. അയോധ്യ കേസ് മതപരവും വൈകാരികവുമായ പ്രശ്‌നമാണ്. സ്ഥല തര്‍ക്കം മാത്രമല്ലെന്ന് ഹിന്ദു മഹാസഭാ പറഞ്ഞു. എന്നാല്‍ സുപ്രീം കോടതി ഈ വാദത്തെ കണിശമായി എതിര്‍ക്കുകയായിരുന്നു

മധ്യസ്ഥ ചര്‍ച്ചക്ക് മുമ്പ് അതിന്റെ തീരുമാനത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. ഇത് പരാജയമാണെന്ന് നിങ്ങള്‍ പറയുന്നു. ഈ കേസ് മനസ്സിനെ കുറിച്ചും ബന്ധങ്ങളുടെ മുറിവുകള്‍ ഉണക്കുന്നതിനെ കുറിച്ചും കൂടിയാണെന്ന് ജസ്റ്റിസ് ബോബ്ദെ ഹിന്ദു മഹാസഭക്ക് മറുപടി നല്‍കിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *