ഈ രാജ്യത്ത് സമാധാനം ഉണ്ടാകാൻ നിങ്ങൾ സമ്മതിക്കില്ല: അയോധ്യയിൽ പൂജ വേണമെന്ന് ആവശ്യപ്പെട്ടെത്തിയ ഹർജിക്കാരനോട് സുപ്രീം കോടതി

Loading...
  • 64
    Shares

അയോധ്യയിൽ പൂജ നടത്താൻ അനുവാദം തേടി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേസിലിരിക്കുന്ന സ്ഥലത്ത് മതപരമായ ചടങ്ങുകൾ നടത്താൻ അനുവാദം നൽകണമെന്ന് അപേക്ഷ നൽകിയ ഹർജിക്കാരനെ കോടതി രൂക്ഷമായി ശാസിക്കുകയും ചെയ്തു.

ഈ രാജ്യത്ത് സമാധാനമുണ്ടാകാൻ നിങ്ങളൊരിക്കലും സമ്മതിക്കില്ല. ഏതുസമയത്തും എന്തെങ്കിലുമൊക്കെ കാണും എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ വിമർശനം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *