അയോധ്യ കേസ് മാറ്റിവെച്ചു; തുടർ നടപടികൾ ജനുവരിയിൽ

  • 2
    Shares

അയോധ്യ കേസ് തുടർ നടപടികൾക്കായി ജനുവരിയിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന തീയതിയും ബഞ്ചും ജനുവരിയിൽ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

തർക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകൾ അടക്കം പതിനാറ് ഹർജികൾ സുപ്രീം കോടതിക്ക് മുന്നിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *