അയോധ്യ കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും

  • 6
    Shares

അയോധ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചിൽ എസ് എ ബോബ്‌ഡെ, യു യു ലളിത്, എൻ വി രമണ, ഡി വൈ ചന്ദ്രചൂഢ് എന്നിവരാണുള്ളത്.

തർക്ക ഭൂമി മൂന്നായി വിഭജിച്ച് നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിക്കപ്പെട്ട 16 അപ്പീലുകളാണ് ബഞ്ച് പരിഗണിക്കുന്നത്. 2.77 ഏക്കർ തർക്ക ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നീ സംഘടനകൾക്കാണ് വീതിച്ച് നൽകിയിരിക്കുന്നത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *