അയോധ്യ മധ്യസ്ഥ ചർച്ച: സുപ്രീം കോടതിയെ വിമർശിച്ച് ആർ എസ് എസ്; രാജ്യത്ത് ഹിന്ദുക്കൾക്ക് വിലയില്ലാതാകുന്നു

  • 15
    Shares

അയോധ്യ പ്രശ്‌നം മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള സുപ്രീം കോടതി നിർദേശത്തെ വിമർശിച്ച് ആർ എസ് എസ്. കോടതിയുടെ തീരുമാനം അമ്പരപ്പിച്ചു. രാമക്ഷേത്ര നിർമാണം നീട്ടിക്കൊണ്ടുപോകുന്നത് ഹിന്ദുക്കളോട് കാണിക്കുന്ന അനീതിയാണെന്നും ഗ്വാളിയോറിൽ ചേർന്ന ആർ എസ് എസ് അഖിലഭാരത പ്രതിനിധി സഭയിൽ പ്രമേയം പാസാക്കി

ശബരിമല വിധിയും പ്രമേയത്തിൽ പരാമർശിക്കുന്നുണ്ട്. രാജ്യത്ത് ഹിന്ദുക്കൾക്ക് വിലയില്ലാതാകുന്ന സ്ഥിതിയാണുള്ളതെന്ന് ആർ എസ് എസ് കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ കേസിൽ വിധി വരില്ലെന്നതാണ് ആർ എസ് എസിനെ ചൊടിപ്പിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *